Monday, 24 November 2014

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഹയർ സെക്കന്ററി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിരിക്കുന്നു . ഈ നേട്ടത്തിന്  പിന്നിൽ പ്രവർത്തിച്ച  വിദ്യാർതികൾക്കും  അധ്യാപകർക്കും  അഭിനനദനങ്ങൾ 

No comments:

Post a Comment