Wednesday 5 December 2012

ഇരിട്ടി ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായി 5 തവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും മറ്റിനങ്ങളില്‍ A ഗ്രേഡും നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനങ്ങള്‍ 

Friday 16 November 2012

കേരള സ്റ്റേറ്റ് ഫിലിം ഫെസ്ടിവല്‍ 2012 അവാര്‍ഡ്‌  ജേതാവ്  ശ്രീ തോമസ്‌ ദേവസ്യ ക്ക്  അനുമോദനങ്ങള്‍

സമഗ്ര പച്ചക്കറി കൃഷി ഉദ്ഘാടനം

ചാവശ്ശേരി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ സമഗ്ര പച്ചക്കറി കൃഷി  പദ്ധതി യുടെ ഉദ്ഘാടനം കീഴൂര്‍  ചാവശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  ശ്രീ അബ്ദുള്‍ റഷീദ്  നിര്‍വഹിച്ചു . പി ടി എ പ്രസിഡന്റ്‌  ശ്രീ സന്തോഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ച ഈ ചടങ്ങിനു ശ്രീമതി സി ആര്‍ പദ്മിനി സ്വാഗതവും സ്റ്റാഫ്‌ സെക്രെടറി ശ്രീ എന്‍ എന്‍ രമേശന്‍ നന്ദിയും പറഞ്ഞു .ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച്  ശ്രീ പി എം മാത്യു , ശ്രീ കെ ജോയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു .

ഹൈസ്കൂള്‍ പ്രധാന അധ്യാപകരുടെയും എസ് ആര്‍ ജി കണ്‍വീനര്‍മാരുടേയും ഏകദിനശില്പശാല

ഹൈസ്കൂള്‍ പ്രധാന അധ്യാപകരുടെയും എസ് ആര്‍ ജി കണ്‍വീനര്‍മാരുടേയും ഏകദിനശില്പശാല തലശ്ശേരി വിദ്യാഭ്യാസ  ജില്ലാ ഓഫീസര്‍ ശ്രീ ദിനേശന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു . ചാവശ്ശേരി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ ഹെഡ് മിസ്ട്രസ്  ശ്രീമതി സി ആര്‍ പദ്മിനി സ്വാഗതവും ശ്രീമതി ജില്‍സമ്മ  നന്ദിയും  പറഞ്ഞു .

Friday 9 November 2012

ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ ടി - വര്‍ക്ക്‌ എക്സ്പീരിയന്‍സ് മേളയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ 

Thursday 8 November 2012

ലിംക ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌ ജേതാവ് ഗിരീഷ്‌ കുമാറിന് അനുമോദനങ്ങള്‍

ലിംക ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌ ജേതാവ്   
"ഗിരീഷ്‌കുമാറിന് "പഠിച്ച സ്കൂളിന്റെ  അനുമോദനങ്ങള്‍














മലയാളം ബ്ലോഗ്‌ " പേളിക " ഉദ്ഘാടനം

മലയാളം ബ്ലോഗ്‌ " പേളിക " ഉദ്ഘാടനം  ചെയ്തു .






Monday 8 October 2012

WSW -2012 lecture programme VSSC

WSW -2012 lecture program VSSC 
 Mrs.Soyamol Thomas ( Scientist, VSSC Tvm.)


inauguration by Headmistress C R Padmini  GHSS Chavassery

Felicitation              Dy Headmistress K M Lathika

                                P M Mathew HSA Malayalam

                                K T Abdulla HSASocial Science



WSW-2012 Lecture by
Mrs. SOYA THOMAS (Scientist. VSSC Thiruvananthapuram



Audience

Wednesday 25 April 2012

ഉന്നത വിജയം നേടിയ ചാവശ്ശേരി സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനങ്ങള്‍ 
SSLC വിജയ ശതമാനം 98.65
SSLC എല്ലാ വിഷയത്തിലും A+ നേടിയ അപര്‍ണ എം കെ ക്കും പ്രണവ് എ  ക്കും അനുമോദനങ്ങള്‍ 
PLUS TWO എല്ലാ വിഷയത്തിലും A+ നേടിയ  MISHA E (Science)ക്കും  MUHAMMED FAYIS NAZAR C M(Commerce) ക്കും അനുമോദനങ്ങള്‍ 

Friday 30 March 2012

വായനയുടെ മാമ്പഴക്കാലം

സ്ക്കൂള്‍ ലൈബ്രറിയുടെയും  മലയാളം കൌണ്‍സിലിന്റെയും  ആഭിമുഖ്യത്തില്‍  ഈ അവധിക്കാലത്ത്‌ നടപ്പിലാക്കുന്ന "വായനയുടെ മാമ്പഴക്കാലം "എന്ന പരിപാടിയുടെ ഉദ്ഘാടനം ഹെഡമിസ്ട്രെസ് ശ്രീമതി സി ആര്‍ പദ്മിനി നിര്‍വഹിച്ചു .

Sunday 22 January 2012

സംസ്ഥാന കലോത്സവം 2011-2012 ഹിന്ദി പദ്യം ചൊല്ലല്‍ രണ്ടാം സ്ഥാനം A ഗ്രേഡ് ആതിര കെ

സംസ്ഥാന കലോത്സവം 2011-2012 ഹിന്ദി പദ്യം ചൊല്ലല്‍ HSS രണ്ടാം സ്ഥാനം A ഗ്രേഡ്  
                           ആതിര കെ 
                   അനുമോദനങ്ങള്‍

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം ആഘോഷം (International Chemistry Year 2011 Celeberation)

 ഡോ. പി. കെ. സുദീപ്  (Research Scientist, KODAK Rochester, USA) നടത്തിയ ക്ലാസ്സ്‌ 
Welcome Speech by Smt.E.J.Marrykutty HSA Physical Sciences
 Audiance

 Inauguration by Shri. P.G.Rajendran Dy.Headmaster GHSS Chavassery



 Speech by Dr.Sudeep.P.K.



 Class About Nano Techonology by Dr.P.K.Sudeep


 Teaching Faculties





 Asking Doubts by Students

Vote of Thanks by
Shri. A.R.Ramakrishnan Science Club GHSS chavassery