Sunday 6 January 2013

കണ്ണൂര്‍ ജില്ലാ കലോത്സവത്തില്‍ A ഗ്രേഡ്  ഓടെ ഒന്നാം സ്ഥാനം നേടിയ തോമസ്‌ ദേവസ്യ മാഷുടെ കുട്ടികള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ 
ജില്ലയിലെ മികച്ച നടിയായി തെരഞ്ഞെടുത്ത സംഗീതക്കും 
അഭിനയ മികവിന്റെ സാക്ഷാത്കാരം നടത്തിയ  
വിസ്മയ , രജിന , ആതിര ടി വി ,അനുശ്രീ കെ ,
അനുശ്രീ സി , ശിശിര  എന്നിവര്‍ക്കും
പിന്നണിയില്‍ പ്രവര്‍ത്തിച്ച അനുശ്രീ ടി പി , സഞ്ജയ്‌ ,ജിതിന്‍ സത്യന്‍ എന്നിവര്‍ക്കും
അഭിനന്ദനങ്ങള്‍