Friday 22 February 2013

വായനയുടെ മാമ്പഴക്കാലം

"വായനയുടെ മാമ്പഴക്കാലം "  തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും 
സ്കൂള്‍ ലൈബ്രറി കൌണ്‍സിലിന്റെയും മലയാളം വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ മദ്ധ്യ വേനലവധിക്കാലത്ത് നടത്തിയ   വായനയുടെ മാമ്പഴക്കാലം   ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു