സംസ്ഥാന ഗണിതശാസ്ട്രമേളയിൽ A ഗ്രേഡ് ഓടെ രണ്ടാം സ്ഥാനം നേടിയ ഭാഗ്യ പ്രകാശനും നവ്യ എസ് കെ യ്കും അതിനു പിന്നിൽ പ്രവര്ത്തിച്ച അധ്യാപകർക്കും ഒരായിരം അഭിനന്ദനങ്ങൾ
Monday, 24 November 2014
ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഹയർ സെക്കന്ററി ജനറൽവിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിരിക്കുന്നു . ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർതികൾക്കും അധ്യാപകർക്കും അഭിനനദനങ്ങൾ