Friday, 16 November 2012

സമഗ്ര പച്ചക്കറി കൃഷി ഉദ്ഘാടനം

ചാവശ്ശേരി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ സമഗ്ര പച്ചക്കറി കൃഷി  പദ്ധതി യുടെ ഉദ്ഘാടനം കീഴൂര്‍  ചാവശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  ശ്രീ അബ്ദുള്‍ റഷീദ്  നിര്‍വഹിച്ചു . പി ടി എ പ്രസിഡന്റ്‌  ശ്രീ സന്തോഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ച ഈ ചടങ്ങിനു ശ്രീമതി സി ആര്‍ പദ്മിനി സ്വാഗതവും സ്റ്റാഫ്‌ സെക്രെടറി ശ്രീ എന്‍ എന്‍ രമേശന്‍ നന്ദിയും പറഞ്ഞു .ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച്  ശ്രീ പി എം മാത്യു , ശ്രീ കെ ജോയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു .

No comments:

Post a Comment